• Text
  • Text

PITHAKKALUM PUTHRANMARUM

By : KRISHNA PILLAI R



Book : PITHAKKALUM PUTHRANMARUM
Author: KRISHNA PILLAI R
Category : Novel
ISBN : 9788126423774
Binding : Normal
Publishing Date : 28-10-2025
Publisher : DC BOOKS
Edition : 3
Number of pages : 138
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

റഷ്യൻ നോവലിസ്റ്റുകളുടെ ആചാര്യനായ തുർഗെനീവിന്റെ കൃതി. അതിമാനുഷിക കഥാപാത്രമോ അതിശയോക്തിയോ ഇല്ലാതെ കുറെ വ്യക്തികളുടെ ജീവിതവും മനോവ്യാപാരങ്ങളും വികാരോജ്ജ്വലമായി പകർത്തി അനുവാചകരിൽ അനുഭൂതി ഉളവാക്കുകയാണ് ഈ നോവലിലൂടെ തുർഗെനീവ്. പോൾപെട്രോവിച്ചും ബസറോവും അന്ന സർജീവ്നയും ആർക്കാഡിയുമെല്ലാം മനുഷ്യന്റെ അന്തർദൈന്യഭാവങ്ങളെ അഗുപ്തമാക്കുന്നു. അവരുടെ സ്വപ്നങ്ങളും ദുഃഖങ്ങളും നമ്മിൽ നെടുവീർപ്പുകളുയർത്തും. തലമുറകളുടെ ഉദയാസ്തമനങ്ങളിലൂടെ ഒരു കാലഘട്ടത്തിലെ സാമൂഹികാന്തരീക്ഷത്തിനുണ്ടായ മാറ്റം അനുഭവപ്പെടുത്തിത്തരുന്നു ശക്തമായ ഈ ജീവിതചിത്രീകരണം. പുനരാഖ്യാനം : ആർ. കൃഷ്ണപിള്ള ജനറൽ എഡിറ്റർ: ഡോ. കെ. അയ്യപ്പപ്പണിക്കർ

WRITE A REVIEW

Product name: PITHAKKALUM PUTHRANMARUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0