• Text
  • Text

PLAGUE

By : ALBERT CAMUS



Book : PLAGUE
Author: ALBERT CAMUS
Category : Novel
ISBN : 9789352821648
Binding : Normal
Publishing Date : 04-02-2020
Publisher : DC BOOKS
Edition : 2
Number of pages : 240
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1940-കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ആല്‍ബേര്‍ കമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പ്ലേഗ് എന്ന മാരകരോഗത്തിനടിപ്പെടുമ്പോള്‍ ഒരു സമൂഹംതന്നെ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുകയാണ്. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മരുന്നു കണ്ടുപിടിക്കാന്‍ ഒറാനിലെ ഡോക്ടര്‍മാരും അവരെ പിന്‍താങ്ങുന്ന അധികാരവര്‍ഗ്ഗവും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തില്‍ ജീവിതത്തിലെ നിരര്‍ത്ഥകതയും നിസ്സഹായതയുമാണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനു മുന്നില്‍ കീഴടങ്ങുന്നു. മരണത്തില്‍നിന്ന് ആരും രക്ഷ പ്പെടുന്നില്ല.

WRITE A REVIEW

Product name: PLAGUE

Review title:



Your Ratings:

Your Message:




Book Reviews

  വായന അനുഭവമാകുമ്പോൾ.!!
By Manikandan Valiyaveettil
എന്റെ പ്രീ ഡിഗ്രി കാലത്തായിരുന്നെവെന്നാണു ഓർമ്മ കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽ നിന്നുമായിരുന്നു കാമുവിനെ കുറിച്ച്‌ ആദ്യമായി കേൾക്കുന്നത്‌.കൊളേജ്‌ ലൈബ്രറിയിൽ നിന്നുമായി ആദ്യമായെടുത്ത്‌ വായിച്ച നോവലുമായിരുന്നു പ്ലേഗ്‌..അന്നത്‌ എത്രമാത്രം ലാഘവത്തോടെയാണു വായിച്ചതെന്നോർക്കുമ്പോൾ ഇന്നു ചിരിയാണു വരുന്നത്‌... രണ്ടാം വായനയിൽ വീണ്ടുമീ കൊറോണകാലത്ത്‌ ഈ പരിഭാഷയെടുക്കുമ്പോൾ അന്നു തോന്നിയ അതിഭാവുകത്വവും അപരിചിതത്വവും പരിചിതത്വത്തിനു വഴിമാറി കൊടുക്കുന്ന കാഴ്ച കാണേണ്ടതായ്‌ വരുന്നു... കേട്ടുകേൾവി മാത്രമായിരുന്ന, ഭീതി സ്വപ്നങ്ങളിൽ പോലും കടന്നുവന്നിട്ടില്ലാത്ത പാൻഡമിക്ക്‌ സിറ്റുവേഷൻ അനുഭവിച്ചറിയുന്നു,അന്ന് പറയാൻ രസകരമായ, 'കടിച്ചാപറച്ചി' പൊലെ തോന്നിച്ച 'ക്വാറന്റൈൻ' അനുഭവിക്കേണ്ടതായ്‌ വരുന്നു.നോവലിലെ ഡോക്റ്ററെയും കൂട്ടരെയും പോലെ മകനും കൂട്ടരും സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നു... എങ്ങനെയെല്ലാമാണു വായന അനുഭവങ്ങളായ്‌ മാറിയതെന്നു നോക്കൂ.! നിസ്സംശയം പറയാം ഈ സാഹചര്യത്തിൽ ഏവർക്കും ഏറ്റവും റിലേറ്റബിൾ ആയ നോവൽ ഇതു തന്നെയായിരിക്കും...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0