• Text
  • Text

POYPOYA KALAM THEDI

By : MARCEL PROUST



Book : POYPOYA KALAM THEDI
Author: MARCEL PROUST
Category : Novel
ISBN : 9788126467211
Binding : Normal
Publishing Date : 28-06-16
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

പാശ്ചാത്യസാഹിത്യത്തിലെ ആധുനികതാപ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപനത്തിനു കാരണമായ കൃതികളിലൊന്നായ 'പൊയ്‌പോയ കാലംതേടി' ഏറ്റവും ശ്രേഷ്ഠമായ ഫ്രഞ്ച് നോവലായി ഗണിക്കപ്പെടുന്നു. നോവലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള നോവലായ ഈ ഫ്രഞ്ച് കൃതിക്ക് പരിഭാഷയിലും പേരിലും പേജുകളുടെയും വാല്യങ്ങളുടെയും എണ്ണത്തിലുമൊക്കെ വ്യത്യസ്തതകളും പാഠാന്തരങ്ങളുമുണ്ട്. അബോധത്തിന്റെയും സഹജവാസനകളുടെയും സൗന്ദര്യബോധത്തിന്റെയും സങ്കീര്‍ണതകളിലേക്കു ചുഴിഞ്ഞിറങ്ങിയ പ്രൂസ്ത് അതേസമയം ജീവിതത്തിന്റെയും തന്റെ കാലഘട്ടത്തിലെ ഫ്രഞ്ച് സമൂഹത്തിന്റെയും യഥാതഥമായ ചിത്രവും അവതരിപ്പിച്ചു. ആനന്ദകരമായ നിമിഷങ്ങളിലൂടെ ജീവിതത്തെ മുഴുവന്‍ ഓര്‍മിക്കുന്ന മര്‍സേല്‍ എന്ന കഥാപാത്രത്തിലൂടെ കലാകാരനെ കഥാപാത്രമാക്കുകയായിരുന്നു പ്രൂസ്ത്. പിന്നീട് എത്രയോ എഴുത്തുകാര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. ഒറ്റ നോവല്‍കൊണ്ടുമാത്രം മര്‍സേല്‍ പ്രൂസ്ത് ആധുനിക നോവലിന്റെ ഭാഗധേയം നിര്‍ണയിച്ചുവെന്നു നിസ്സംശയം പറയാം.

WRITE A REVIEW

Product name: POYPOYA KALAM THEDI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0