• Text
  • Text

PRAKRUTHI PARISTHITI DARIDRYAM JALAM OORJAM

By : ANAND



Book : PRAKRUTHI PARISTHITI DARIDRYAM JALAM OORJAM
Author: ANAND
Category : Study
ISBN : 9788126415359
Binding : Normal
Publishing Date : 28-02-2026
Publisher : DC BOOKS
Edition : 2
Number of pages : 108
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങൾക്കുള്ളതില്ല, എന്നായിരുന്നു ഗാന്ധിജിയുടെ ഉദാത്തവീക്ഷണം. ഗാന്ധിജിക്കുശേഷം അരനൂറ്റാണ്ട് കടന്നുപോന്ന ലോകത്തിന്റെ അവസ്ഥ തികച്ചും ആ നിലയിലല്ല. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ-ഭൂമിയും ജലവും വായുവും ഊർജ്ജവും-പൂരീകരിക്കുവാനുള്ള വിഭവശേഷി ഇന്ന് ഭൂമിയിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംരക്ഷണത്തിൻ്റെ എന്നപോലെ അതീജീവനത്തിൻ്റേതു കൂടിയാണ് ഇന്ന് പ്രശ്‌നം. രണ്ടിനുമിടയ്ക്ക് പെട്ടുപോയിരിക്കുന്ന മാനവജാതിയെക്കുറിച്ചുള്ള ചില ചിന്തകളാണ് ഈ പുസത്തിൽ. സമഗ്രമായ ഒരു പഠനമല്ല ഇത്. സമഗ്രമായ വീക്ഷണം ആവശ്യമാണെന്ന് സൂചിപ്പിക്കുകമാത്രമെ താൻ ചെയ്യുന്നുള്ളുവെന്ന് ഗ്രന്ഥകാരൻ.

WRITE A REVIEW

Product name: PRAKRUTHI PARISTHITI DARIDRYAM JALAM OORJAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0