• Text
  • Text

PRANAYAJEEVITHAM: DESTOYEVSKYUTE PRANAYANUBHAVANGALUM JEEVITHAVUM

By : VENU V DESAM



Book : PRANAYAJEEVITHAM: DESTOYEVSKYUTE PRANAYANUBHAVANGALUM JEEVITHAVUM
Author: VENU V DESAM
Category : Autobiography & Biography
ISBN : 9789352823741
Binding : Papercover
Publishing Date : 29-08-2018
Publisher : DC BOOKS
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂര്‍ണ്ണവുമായിരുന്നു ആ ജീവിതം. പോളിന സുസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാല്‍ സ്റ്റെനോഗ്രാഫറായിവന്ന അന്ന സ്‌നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നല്‍കിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്‌സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വര്‍ണ്ണവിസ്മയങ്ങള്‍ അതീവചാരുതയോടെ ഈ കൃതിയിലവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു.

WRITE A REVIEW

Product name: PRANAYAJEEVITHAM: Destoyevskyute Pranayanubhavangalum Jeevithavum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0