• Text
  • Text

PRANTHAVATHKRUTHARUTE MISIHA : DR.C.C.PRASAD

By : ORNA KRISHNANKUTTY



Book : PRANTHAVATHKRUTHARUTE MISIHA : DR.C.C.PRASAD
Author: ORNA KRISHNANKUTTY
Category : Autobiography & Biography
ISBN : 9789353906566
Binding : Normal
Publishing Date : 22-02-2021
Publisher : DC BOOKS
Edition : 1
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

നൂറ്റാണ്ടുകൾ നീണ്ടുനിന്ന നിശ്ശബ്ദവും പ്രത്യക്ഷവും പരോക്ഷവുമായ പ്രക്ഷോഭങ്ങളുടെയും ചെറുത്തുനില്പിന്റെയും പോരാട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് കേരളം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. ആ പരിവർത്തനപ്രക്രിയയിൽ ഏർപ്പെട്ടവർ പലരും മഹത്ത്വവത്കരിക്കപ്പെട്ടു. മറ്റൊരു കൂട്ടർ തമസ്‌കരിക്കപ്പെട്ടു. തമസ്‌കരിക്കപ്പെട്ടവർ പ്രധാനമായും കീഴാളപക്ഷത്തുള്ളവരാണ്. അക്കൂട്ടത്തിൽ എത്രയും ശ്രദ്ധാർഹമായ ഒരു വ്യക്തിയാണ് ഡോ. സി. സി. പ്രസാദ്. തമസ്‌കരിക്കപ്പെട്ടവരുടെ ചരിത്രം പുനരെടുക്കുക എന്നത് എത്രയും ആയാസകരമാണെന്നു പറയേണ്ടതില്ല. കീഴാളരുടെ മുന്നേറ്റങ്ങളെ ചരിത്രത്താളുകൾ പരതിയാൽ ലഭിക്കില്ല. അതിസാഹസികമായ ഗവേഷണവും പരിശ്രമങ്ങളും അതിനാവശ്യമുണ്ട്. വസ്തുതകളും സാമൂഹിക സാഹചര്യങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കേണ്ടതായുണ്ട്. അനായാസമല്ലെങ്കിലും ഇവയൊക്കെ ഏറ്റെടുത്തുകൊണ്ടുതന്നെയാണ് ചരിത്രകാരൻ തന്റെ ദൗത്യം പൂർത്തീകരിക്കുന്നത്.

WRITE A REVIEW

Product name: Pranthavathkrutharute Misiha : Dr.C.C.Prasad

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0