• Text
  • Text

PRAPANCHA ROOPAREGHA GEETHAYIL NINNU

By : HARISENA VARMA M



Book : PRAPANCHA ROOPAREGHA GEETHAYIL NINNU
Author: HARISENA VARMA M
Category : Study
ISBN : 8126413689
Binding : Normal
Publishing Date : 28-04-2023
Publisher : DC BOOKS
Edition : 3
Number of pages : 558
Language : Malayalam
Paper Back

Publisher: DC BOOKS
₹585.00 ₹650.00 10% off





Book Summary

ഗീതാവ്യാഖ്യാനങ്ങൾ പലതുമുണ്ടായിട്ടുണ്ട്. പല കാലഘട്ടങ്ങളുടെ ചിന്താപദ്ധതികളും ലോകവീക്ഷണങ്ങളും വെച്ച് അവ ഓരോന്നും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളായിരുന്നു. ആത്മീയതലത്തിൽനിന്നും ഭൗതികതലത്തിൽനിന്നും അതിനെ സമീപിച്ചവരും കുറവല്ല. ഇവിടെ അത്തരം വ്യാഖ്യാനങ്ങളിലൂടെയെല്ലാം കടന്നുപോയ ഒരു പ്രപഞ്ചസത്യാന്വേഷിയുടെ തീർത്തും വ്യത്യസ്തമായ ഒരു ദർശനമാണ് അവതരിപ്പിക്കുന്നത്. നൂതന ശാസ്ത്രസത്യങ്ങളും പൗരാണിക പ്രപഞ്ചാവബോധവും കരുതലോടെ സ്വാംശീകരിക്കുന്ന ദ്വൈതവാദ സമീപനത്തോടടുത്തുനില്ക്കുന്ന ഈ ദർശനവിശേഷം പുതിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കും.

WRITE A REVIEW

Product name: PRAPANCHA ROOPAREGHA GEETHAYIL NINNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0