• Text
  • Text

PRATHIBHAKAL PRATHIBHASANGAL

By : ADV P S SREEDHARAN PILLAI



Book : PRATHIBHAKAL PRATHIBHASANGAL
Author: ADV P S SREEDHARAN PILLAI
Category : Autobiography & Biography, 50% off
ISBN : 9788126477241
Binding : Normal
Publishing Date : 26-05-18
Publisher : CURRENT BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹45.00 ₹90.00 50% off





Book Summary

ശത്രുക്കളും തീണ്ടിക്കൂടാത്തവരും തൊട്ടു കൂടാത്തവരും ഉണ്ടാവുക എന്നത് ഈ കാലങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തകന്റെ സാമാന്യപരിമിതികളില്‍പ്പെട്ട കാര്യമാണല്ലോ. ഇദ്ദേഹം പക്ഷേ, അജാതശത്രുവാണ്. അഭിപ്രായഭിന്നത വേറെ, വ്യക്തിബന്ധം വേറെ. ആദരണീയര്‍, ഏത് കരയിലും നിരയിലും ആയാലും ആദരണീയര്‍ തന്നെ; അനുകരണീയ മൂല്യങ്ങള്‍ പ്രശംസനീയങ്ങള്‍ തന്നെ. അപൂര്‍വ്വമായ ഈ സമീപനത്തിന്റെ ഫലങ്ങളാണ് ഈ കൃതിയിലെ നഖക്കുറിപ്പുകള്‍. ജീവിതത്തിന്റെ നാനാതുറകളിലായി തനിക്ക് പരിചയപ്പെടാന്‍ കിട്ടിയ ഏതാനും ആളുകളുടെ അന്തഃസത്ത കുറിച്ചിരിക്കയാണ്. നിരീക്ഷണം സൂക്ഷ്മമാണ്. കാടും പടലുമല്ല വ്യക്തിത്വത്തിന്റെ ഊടുംപാവും കണ്ടെടുക്കുന്നു -സി. രാധാകൃഷ്ണന്‍

WRITE A REVIEW

Product name: Prathibhakal Prathibhasangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0