• Text
  • Text

PRAVACHAKANTE VAZHI

By : O V VIJAYAN



Book : PRAVACHAKANTE VAZHI
Author: O V VIJAYAN
Category : Novel
ISBN : 9788171302581
Binding : Normal
Publishing Date : 19-02-2022
Publisher : DC BOOKS
Edition : 16
Number of pages : 244
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

തലമുറകളുടെ തമസ്സില്‍ ഒരു സുവര്‍ണ്ണ രേഖപോലെ തെളിയുകയും വിളയു കയും ചെയ്യുന്ന ജീവരേഖകള്‍. നിരാകാര മായപ്രമുക്തയുെട സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ടപ്പെടുന്നവരു ടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

WRITE A REVIEW

Product name: PRAVACHAKANTE VAZHI

Review title:



Your Ratings:

Your Message:




Book Reviews

  ഒ . വി . വിജയന്‍റെ ഏറ്റവും നല്ല നോവൽ
By Jayanthivasan Chamu
ഒ.വി. വിജയന്‍റെ ആദ്യ നോവൽ ഖസസാക് ഏറെ ചർച്ച ചെയ്യപ്പെടു . പക്ഷേ അതിന ഒരുപാട് കുറവുകള് ഉണ്ട് എന്ന വിജയൻ അകവൂർ നാരായണന് എഴുതിയ കത്തില് പറയുന്നു. എന്നാൽ ഈ കൃതി അതിരുകൾ താണ്ടി ലോകം മുഴുവന് സഞ്ചാരം നടത്തുന്നത്തും കുറവുകൾ യില്ലാതെ പൂർണതയുള്ളതും ആണ് . മെസ പ്പോടെമയിയ യുടെ മനലരണ്യത്തിലും പഞ്ചാബയിലെ ഗോതമ്പ് പാടത്തും പാകിസ്താനിലെ കൊലനിലങ്ങളിലും അലയുന്ന നൊവേലിസ്റ്റ് .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0