• Text
  • Text

PULKKOTIYUTE PAATTU

By : T.K. KALYANIKUTTY



Book : PULKKOTIYUTE PAATTU
Author: T.K. KALYANIKUTTY
Category : Poetry
ISBN : 9789370983540
Binding : Normal
Publishing Date : 30-10-2025
Publisher : CURRENT BOOKS
Edition : 1
Number of pages : 72
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹89.00 ₹99.00 10% off





Book Summary

“ശ്രീമതി കല്യാണിക്കുട്ടിയമ്മയുടെ കവിതകളിലൂടെ നടത്തിയ പര്യടനം അവരുടെ ദാർശനികാന്വേഷണ ത്വരയുടെ സ്വഭാവത്തെ അനാവരണം ചെയ്തു തരുന്നുണ്ട്. കവിത അവർക്ക് ഒരു വിനോദമല്ല, ഒരു സാധനയാണ്. സത്യാന്വേഷണത്തിനുള്ള മാറ്റമാണ് - അന്വേഷണത്തിന്റെ ആത്മാർത്ഥതയും സത്യസന്ധതയും മതി, ‘കണ്ടവരില്ലാ പാരിൽ, കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ’ എന്ന മട്ടിലുള്ള ലോകത്തിൽ ധന്യത നൽകാൻ-താൻ നേടിയ ധന്യത അവർ ഈ കവിതകളിലൂടെ നിങ്ങൾക്കു പങ്കുവെച്ചു തരുന്നു. ഈ പങ്കാളിത്തം നിങ്ങൾക്കും സംതൃപ്തികരമായിരിക്കും.” ആരു നീ, നാഗമാണിക്യം, ആഷാഢമോഹിനി, ശിശിരഗീതി, പുൽക്കൊടിയുടെ പാട്ട്, വരദാനം തുടങ്ങിയ 33 കവിതകൾ. അവതാരിക: ഡോ. എം. ലീലാവതി

WRITE A REVIEW

Product name: PULKKOTIYUTE PAATTU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0