• Text
  • Text

PUTHIYA VAATHILUKAL

By : AKBAR KAKKATTIL



Book : PUTHIYA VAATHILUKAL
Author: AKBAR KAKKATTIL
Category : Short Stories
ISBN : 8126425237
Binding : Normal
Publishing Date : 25-06-2025
Publisher : DC BOOKS
Edition : 4
Number of pages : 84
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

ആൺ-പെൺ ഇടപെടലുകളിലും പെരുമാറ്റമൂല്യങ്ങളിലും വിലക്കുകളെ സംബന്ധിച്ച സമീപനങ്ങളിലും മറ്റും ഉളവായിക്കൊണ്ടിരിക്കുന്ന ഗാഢമായ വ്യതിയാനങ്ങളെ നിർമ്മമമായെങ്കിലും നിരീക്ഷിക്കുവാനും അടയാളപ്പെടുത്തുവാനും ശ്രമിക്കുന്ന കഥകളാണ് ഈ സമാഹാരം. വർത്തമാനകാല മലയാളിജീവിതത്തിന്റെ മധ്യവർഗ്ഗ പ്രത്യയശാസ്ത്രമണ്ഡലത്തിൽ ആന്ദോളനം കൊള്ളുന്ന പ്രമേയ പരിസരങ്ങളിൽ പിറന്നുവീണ കഥകൾ

WRITE A REVIEW

Product name: PUTHIYA VAATHILUKAL

Review title:



Your Ratings:

Your Message:




Book Reviews

  കണ്ണീരിനിടയിലും ചിരി
By Ajith KP
കക്കട്ടിലിലെഴുതിയത് എന്തുതന്നെയായാലും വായിക്കുമ്പോഴറിയാം എന്തു നര്‍മ്മബോധത്തോടെയാണ് ഈ എഴുത്തുകാരന്‍ ഏതു പ്രശ്‌നങ്ങളെയും നോക്കിക്കാണുന്നതെന്ന്. കണ്ണീരിനിടയിലും ചിരി ഉണ്ട്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0