• Text
  • Text

R BALAKRISHNA PILLAYUDE ATHMAKATHA (PRINT ON DEMAND)

By : BALAKRISHNA PILLAI R



Book : R BALAKRISHNA PILLAYUDE ATHMAKATHA (PRINT ON DEMAND)
Author: BALAKRISHNA PILLAI R
Category : Autobiography & Biography
ISBN : 9788126430079
Binding : Normal
Publishing Date : 31-10-2023
Publisher : DC BOOKS
Edition : 3
Number of pages : 416
Language : Malayalam
Paper Back

Publisher: DC BOOKS
₹499.00 ₹499.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 35 days once ordered.



Book Summary

പ്രതിയോഗികൾ സന്തോഷത്തിൽ ഇളകിമറിഞ്ഞ് ചുറ്റും കൂവിയാർക്കുമ്പോഴും അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; തനിക്കെതിരെ നടന്ന പകപോക്കലിന്റെ ഉപചാപങ്ങൾക്ക് തന്നെയും തന്റെ പൊതുപ്രവർത്തനത്തെയും തളർത്താനാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ... വേട്ടയാടപ്പെട്ട ദിനങ്ങളിൽ സംഭവബഹുലമായ സ്വജീവിതത്തിലേക്ക് ബാലകൃഷ്ണപിള്ള തിരിഞ്ഞുനോക്കുന്നു. മന്നത്തു പദ്മനാഭനും ആർ. ശങ്കറും പട്ടവും പനമ്പള്ളിയും പി.ടി. ചാക്കോയും അരങ്ങുവാണ കാലത്തുനിന്നും തുടങ്ങുന്ന തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം നമ്മോട് പങ്കുവയ്ക്കുമ്പോൾ അത് സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രമാകുന്നു. പല പൊയ്മുഖങ്ങളും വലിച്ചു ചീന്തപ്പെടുന്നു. ചരിത്രസത്യങ്ങൾ മറനീക്കപ്പെടുന്നു... മലയാളത്തിലെ മികച്ച രാഷ്ട്രീയ ആത്മകഥളിലൊന്ന്!

WRITE A REVIEW

Product name: R Balakrishna Pillayude Athmakatha (Print On Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0