• Text
  • Text

RATHRIVERU

By : SABEENA M SALI



Book : RATHRIVERU
Author: SABEENA M SALI
Category : Short Stories, Women's writing
ISBN : 9789352823307
Binding : Papercover
Publishing Date : 26-06-2018
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹97.00 ₹125.00 22% off





Book Summary

പല നാടുകള്‍ കണ്ട, പല കാഴ്ചകള്‍ കണ്ട, എന്റെ നാട്ടുകാരികൂടിയായ സബീന എം. സാലിയുടെ പക്കല്‍ പറയാനായി കഥകള്‍ ഒരുപാടുണ്ട്. പാരായണക്ഷമമാണ് ഇതിലെ പതിനാല് കഥകളും. കൈത്തഴക്കമുള്ള ഒരു കഥാകാരിയെപ്പോലെ അനായാസമായി കഥ പറഞ്ഞുപോകുന്നുണ്ട്. മികച്ച നിരീക്ഷണപാടവവും ഭാഷാസ്വാധീനവുമുള്ള ഈ എഴുത്തുകാരിക്ക് ഇനിയും ഏറെ ദൂരം പോകാനാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം.-സേതു

WRITE A REVIEW

Product name: RATHRIVERU

Review title:



Your Ratings:

Your Message:




Book Reviews

   പ്രവാസത്തിന്റെ വേദനകളും സങ്കീര്‍ണ്ണതകളും
By Rakesh vj
പ്രവാസത്തിന്റെ വേദനകളും സങ്കീര്‍ണ്ണതകളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ചെറുകഥകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. ഈ പുസ്തകം ആ കുറവ് നികത്തുന്നു. ഒട്ടുമിക്ക കഥകളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0