• Text
  • Text

RIPVAN WINKLE MATTU KATHAKALUM

By : WASHINGTON IRVING



Book : RIPVAN WINKLE MATTU KATHAKALUM
Author: WASHINGTON IRVING
Category : Novel
ISBN : 8126404922
Binding : Normal
Publishing Date : 23-05-2026
Publisher : DC BOOKS
Edition : 6
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

.അമേരിക്കയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എന്നറിയപ്പെടുന്ന വാഷിങ്ടണ്‍ ഇര്‍വിങ് യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് അമേരിക്കന്‍ സാഹിത്യത്തെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയ എഴുത്തുകാരില്‍ പ്രമുഖനാണ്. ഇര്‍വിങ്ങിന്റെ കൃതികളില്‍ ഏറ്റവും പ്രസിദ്ധമായവയാണ് റിപ്‌വാന്‍ വിങ്കിളും ഉറക്കത്താഴ്‌വരയുടെ ഐതിഹ്യവും. വാഷിങ്ടണ്‍ ഇര്‍വിങ്ങിന്റെ കഥകളെല്ലാം ഐതിഹ്യങ്ങളാണ്. സമൂഹത്തിലെ അപാകതകളെപ്പറ്റിയും മനുഷ്യസ്വഭാവത്തിലെ മാറാരോഗങ്ങളെപ്പറ്റിയുമുള്ള ഇവയിലെ ചിത്രീകരണങ്ങളാണ് ഈ ഐതിഹ്യങ്ങള്‍ക്ക് ആത്മബലം നല്കുന്നത്. നര്‍മബോധം കലര്‍ന്ന സാമൂഹ്യവിമര്‍ശം രൂക്ഷമായിത്തന്നെ ഇവയിലൂടെ ഇര്‍വിങ് നടത്തുന്നു.

WRITE A REVIEW

Product name: RIPVAN WINKLE MATTU KATHAKALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0