• Text
  • Text

SAKHI NJAN MADANGATTE

By : DEVAMANOHAR S



Book : SAKHI NJAN MADANGATTE
Author: DEVAMANOHAR S
Category : Poetry, 50% off
ISBN : 9788124020081
Binding : Normal
Publishing Date : 25-05-15
Publisher : CURRENT BOOKS
Edition : 1
Number of pages : 60
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹25.00 ₹50.00 50% off





Book Summary

''ഹൃദയസത്യങ്ങൾ കാണാനുള്ള ധൈര്യവും ആർജ്ജവവുമാണ് ഒരു കവിയുടെ വാക്കുകളെ ശ്രദ്ധാർഹമാക്കുന്നത്. അനുഭവങ്ങളുടെ മണ്ണിൽ കാലുറപ്പിച്ച് നിന്നുകൊ.് താൽക്കാലികതയുടെ വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ചിറകുവിരിക്കാൻ തുടങ്ങുമ്പോഴേ അവ കാവ്യപദാർത്ഥമായി മാറുകയുള്ളൂ. അങ്ങനെ തന്റെ ജീവിതാനുഭവങ്ങളെ കാവ്യപദാർത്ഥമാക്കി മാറ്റി അതിൽനിന്നും സഞ്ചയിച്ചെടുത്തവയാണ് ദേവമനോഹറിന്റെ ഈ കവിതകൾ. തീർച്ചയായും ഈ കവിക്ക് അഭിമാനിക്കാം.സത്യസന്ധതയുടേ പേരിൽ, കാവ്യരചനയുടെ രാസപരിണാമം ഭംഗിയായി പ്രയോഗിച്ചതിന്റെ പേരിൽ, ആത്മാവിഷ്‌കാരത്തിനുള്ള നിർഭയത്വത്തിന്റെ പേരിൽ.''

WRITE A REVIEW

Product name: SAKHI NJAN MADANGATTE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0