• Text
  • Text

SAMARAKOSHAM

By : M. SREENATHAN



Book : SAMARAKOSHAM
Author: M. SREENATHAN
Category : History
ISBN : 9789357322249
Binding : Normal
Publishing Date : 30-06-2023
Publisher : DC BOOKS
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC BOOKS
₹212.00 ₹250.00 15% off





Book Summary

എം. ശ്രീനാഥിന്റെ 'സമരകോശം' മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകർമ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തിൽ കേരളീയരുടെ സവിശേഷമായ സംഭാവനകൾ തിരിച്ചറിയാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂർണ്ണവുമായ സമരസമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മലയാളികൾ ക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീർഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കിൽ കലാപം, യുദ്ധം, ഏറ്റുമുട്ടൽ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു സംക്ഷിപ്ത വിവരണവും നമുക്കു ലഭ്യമാക്കുന്നു. മൂന്നാമത്, ആ സമരം അല്ലെങ്കിൽ ഏറ്റുമുട്ടൽ നടന്ന സാഹചര്യവും പശ്ചാത്തലവും പരിസമാപ്തിയും സാക്ഷ്യമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ശ്രീനാഥൻ ശ്രമിച്ചിട്ടുള്ളത്.

WRITE A REVIEW

Product name: SAMARAKOSHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0