• Text
  • Text

SAMUDRATHILEKKU VAZHITHETTIVANNA PARALMEEN

By : O V VIJAYAN



Book : SAMUDRATHILEKKU VAZHITHETTIVANNA PARALMEEN
Author: O V VIJAYAN
Category : Memoirs
ISBN : 9788171309788
Binding : Normal
Publishing Date : 31-05-16
Publisher : DC BOOKS
Edition : 4
Number of pages : 40
Language : Malayalam
Paper Back

Publisher: DC BOOKS
₹27.00 ₹30.00 10% off





Book Summary

ഉദ്ധതമായ ജൈവകലാപവും സൗമ്യമായ മരണവുമാണ് രണ്ടറ്റങ്ങള്‍. അവയ്ക്കിടയിലെ ഇടവേളയാണ് നരനായിങ്ങനെ ജനിച്ച നമുക്കു ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത്. എക്‌റ്റോപ്ലാസമെന്ന മൃതിസാഗരത്തിന്റെ കരയില്‍ നിന്നുകൊണ്ട് നാമൊക്കെ തിരയെണ്ണുകയാണ്--- ഇവിടെ ദൈ്വതത്തിനിടമെവിടെ... ഇരുട്ടും വെളിച്ചവും അവയുടെ പപ്പാതി അസ്തിത്വത്തിന്റെ വന്ധ്യതയറിഞ്ഞു വീണ്ടും സമന്വ യിക്കാണിവിടെ; ജനിമൃതികള്‍ ഒന്നിക്കുന്നു. ഒരേസമയം കൈക്കുമ്പിളിലൊതുങ്ങുന്ന ഇത്തിരി നീരിന്റെയും ആകാശങ്ങളിലേക്ക് ഏന്തിമറയുന്ന മഹാസമുദ്രത്തിന്റെയും ലയബിന്ദുവിലിരുന്നുകൊണ്ട് കുശലാന്വേഷണം ചെയ്യുന്ന ഗുരു. തീവ്രവും വ്യക്തിഗതവുമായ മഹാലയനത്തിന്റെ അനുഭവമാണ് ഈ ശ്രദ്ധാഞ്ജലി.

WRITE A REVIEW

Product name: SAMUDRATHILEKKU VAZHITHETTIVANNA PARALMEEN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0