• Text
  • Text

SANTHUSHTA NIZHALUKALUTE NRUTHAM

By : ALICE MUNRO



Book : SANTHUSHTA NIZHALUKALUTE NRUTHAM
Author: ALICE MUNRO
Category : Short Stories
ISBN : 9788126473724
Binding : Normal
Publishing Date : 23-08-16
Publisher : DC BOOKS
Edition : 1
Number of pages : 268
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍റോയുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. മനുഷ്യാവസ്ഥകളുടെ ദുരിത സന്ധികളെ കടഞ്ഞെടുക്കുന്ന ഈ കഥകള്‍ സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുടെ ഭയം, വിഹ്വലത, ആകാംക്ഷ, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ, കുറ്റബോധം, പ്രായശ്ചിത്തം തുടങ്ങിയ സാര്‍വ്വലൗകിക വികാരങ്ങളെ വൈകാരികതയ്ക്കപ്പുറം നില്‍ക്കുന്ന വിചാരതീവ്രമായ തീര്‍ച്ചകളോടെ ആവിഷ്‌കരിക്കുന്നു. ലളിതമായഭാഷയിലൂടെയും നേര്‍വിവരണങ്ങളിലൂടെയും ശ്രദ്ധേയമായ ആഖ്യാനത്തിലൂടെയും ഗ്രാമീണമായ ജീവിതക്കാഴ്ചകളുടെ രേഖപ്പെടുത്തലിലൂടെയും പ്രസാദാത്മകമായൊരു വായനാനുഭവം പകരുന്ന പതിനഞ്ചു കഥകള്‍.

WRITE A REVIEW

Product name: SANTHUSHTA NIZHALUKALUTE NRUTHAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0