• Text
  • Text

SARVARAAJYAKOZHIKALE SANGADIKKUVIN

By : P KESAVADEV



Book : SARVARAAJYAKOZHIKALE SANGADIKKUVIN
Author: P KESAVADEV
Category : Short Stories
ISBN : 9788126439201
Binding : Normal
Publishing Date : 20-04-2026
Publisher : DC BOOKS
Edition : 3
Number of pages : 112
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

'അസംതൃപ്തിയില്‍നിന്ന് സംതൃപ്തിയിലേക്കുള്ള, അപൂര്‍ണ്ണ തയില്‍നിന്ന് പൂര്‍ണ്ണതയിലേക്കുള്ള, സത്യശകലങ്ങളില്‍നിന്ന് പൂര്‍ണ്ണസത്യത്തിലേക്കുള്ള, അവിരാമമായ യാത്രയാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു. ആ യാത്രയ്ക്കിടയില്‍ മനുഷ്യന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജയാപചയങ്ങളുടെ ആകര്‍ഷകമായ ആവിഷ്‌കരണമാണ് സാഹിത്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതാണ് എന്റെ സാഹിത്യം-ഞാന്‍ എഴുതുന്നത് സാഹിത്യമാണെങ്കില്‍.' കേശവദേവിന്റെ അസമാഹൃത കഥകളുടെ അപൂര്‍വ്വ സമാഹാരം!

WRITE A REVIEW

Product name: SARVARAAJYAKOZHIKALE SANGADIKKUVIN

Review title:



Your Ratings:

Your Message:




Book Reviews

  സാമൂഹിക പ്രതിബദ്ധത
By Ajith KP
കേശവദേവിന്റെ അസമാഹൃതകഥകളുടെ പുസ്തകം വളരെ കൗതുകത്തോടുകൂടിയാണ് ഞാന്‍ വായിച്ചത്. ഏറ്റവും ആശ്ചര്യകരമായ സംഗതിയെന്താണെന്നവെച്ചാല്‍ എന്തൊരു സാമൂഹിക പ്രതിബദ്ധതയാണെന്നോ കഥകളില്‍ കേശവദേവ് പ്രകടിപ്പിച്ചിട്ടുള്ളത് !


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0