• Text
  • Text

SASTHRAVIMARSAM: SAMOOHIKA JNANASIDDHANTHA SAMEEPANANGAL

By : SHIJU SAM VARUGHESE



Book : SASTHRAVIMARSAM: SAMOOHIKA JNANASIDDHANTHA SAMEEPANANGAL
Author: SHIJU SAM VARUGHESE
Category : Study
ISBN : 9789362540652
Binding : Normal
Publishing Date : 15-07-2025
Publisher : DC BOOKS
Edition : 2
Number of pages : 400
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

"ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ഒരു ആമുഖമാണ് ഈ പുസ്തകം. ശാസ്ത്രത്തെക്കുറിച്ചുള്ള നിലവിലുള്ള കാഴ്ചപ്പാടുകളെ വിമർശനാത്മകമായി വിലയിരുത്തി ശാസ്ത്രവിജ്ഞാനത്തിൽ അന്തർലീനമായ സാമൂഹികതയെ ഈ പുസ്തകം പരിശോധിക്കുന്നു. ശാസ്ത്രത്തിന്റെ ആശയരൂപീകരണത്തിലും വിനിമയത്തിലും പ്രയോഗത്തിലുമെല്ലാം സാമൂഹികവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഷിജു സാം വറുഗീസ് ഉദാഹരണ സഹിതം വിശദമാക്കുന്നു. ശാസ്ത്രജ്ഞർക്കും, ജനകീയ ശാസ്ത്രപ്രവർത്തകർക്കും, സാമൂഹിക പ്രവർത്തകർക്കും, രാഷ്ട്രീയപ്രവർത്തകർക്കും, വിജ്ഞാനകുതുകികൾക്കും ഒരുപോലെ പുതിയ ഉൾക്കാഴ്ചകൾ നൽകാൻ ഈ പുസ്തകത്തിന് കഴിയും. ഗുജറാത്ത് കേന്ദ്രീയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും, കൊർണേൽ സർവകലാശാലയിലെ ഫുൾബ്രൈറ്റ്–നെഹ്റു ഫെല്ലോയും ആയിരുന്ന ഡോ. ഷിജു സാം വറുഗീസ്, ശാസ്ത്രത്തിന്റെ സാമൂഹികത, ചരിത്രം, ദർശനം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിവരുന്നു."

WRITE A REVIEW

Product name: SASTHRAVIMARSAM: SAMOOHIKA JNANASIDDHANTHA SAMEEPANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0