• Text
  • Text

SEN BUDDHA KATHAKAL, HAIKU KAVITHAKAL

By : KAREEM PEEDIKACKAL



Book : SEN BUDDHA KATHAKAL, HAIKU KAVITHAKAL
Author: KAREEM PEEDIKACKAL
Category : Short Stories
ISBN : 9788126435678
Binding : Normal
Publishing Date : 27-05-2022
Publisher : DC BOOKS
Edition : 2
Number of pages : 152
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

വിശ്വദര്‍ശനത്തില്‍നിന്ന് ഉത്ഫുലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്‍ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന്‍ബുദ്ധകഥകള്‍. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. സെന്നിനും കവിതയ്ക്കും പ്രത്യേകിച്ച് ഹൈക്കു കവിതയ്ക്കും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ട്. സെന്നിന്റെ അന്തസ്സത്ത (കേന്ദ്രം) വിചാരമല്ല അനുഭവമാണ്. സൂക്ഷ്മജ്ഞാനത്തേക്കാള്‍ അനുഭവവും അവബോധവുമാണ് സെന്നിന്റെ അടിസ്ഥാനതത്ത്വം. ആയതിനാല്‍ അതിന്റെ വെളിപാടായിട്ടാണ് ഹൈക്കു കവിതകള്‍ വിരചിതമായിട്ടുള്ളത്. ഹൈക്കു കവിത എന്നു പറയുന്നത് വാക്കുകള്‍കൊ്യുുള്ള ഒരു ചിത്രരചനയാണ്. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില്‍ അത് നമ്മള്‍ക്ക് ദൃശ്യവത്കരിച്ചു തരുന്നു.

WRITE A REVIEW

Product name: SEN BUDDHA KATHAKAL, HAIKU KAVITHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0