• Text
  • Text

SHAKESPEARE SAMPOORNA KRITHIKAL-4 VOLUMES(PRINT ON DEMAND)

By : WILLIAM SHAKESPEARE



Book : SHAKESPEARE SAMPOORNA KRITHIKAL-4 VOLUMES(PRINT ON DEMAND)
Author: WILLIAM SHAKESPEARE
Category : Collections & Selected Works
ISBN : 9788126401352
Binding : Normal
Publishing Date : 05-07-16
Publisher : DC BOOKS
Edition : 1
Number of pages : 4000
Language : Malayalam
Paper Back

Publisher: DC BOOKS
₹3,999.00 ₹4,500.00 11% off





Book Summary

സാഹിത്യ ചരിത്രകാരന്മാര്‍ ഷേക്‌സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു.ആദ്യ ഘട്ടമായ 1590 ന്റെ മധ്യം വരെ അദ്ദേഹം റോമന്‍,ഇറ്റാലിയന്‍ മാതൃകകളില്‍ നിന്നും ചരിത്ര നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആന്റ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്തചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ (ഞീാമിരല)െഎന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി സിംബെലൈന്‍, 3 വിന്റേഴ്‌സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.

WRITE A REVIEW

Product name: SHAKESPEARE SAMPOORNA KRITHIKAL-4 VOLUMES(PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0