• Text
  • Text

SIR ISSAC NEWTON-ALBERT EINSTEIN

By : KRISHNAKUMAR K K



Book : SIR ISSAC NEWTON-ALBERT EINSTEIN
Author: KRISHNAKUMAR K K
Category : Autobiography & Biography
ISBN : 9788126475155
Binding : Normal
Publishing Date : 17-02-17
Publisher : DC BOOKS
Edition : 7
Number of pages : 86
Language : Malayalam
Paper Back

Publisher: DC BOOKS
₹63.00 ₹70.00 10% off





Book Summary

ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമായ ദ ഹന്‍ഡ്രഡ് എന്ന പുസ്തകത്തില്‍ രണ്ടും പത്തും സ്ഥാനങ്ങളെ യഥാക്രമം അലങ്കരിക്കുന്ന മഹാന്മാരാണ് സര്‍ ഐസക് ന്യൂട്ടണും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനും. ഭൂഗുരു ത്വാകര്‍ഷണം, ചലനനിയമങ്ങള്‍ എന്നിവയെ വിശദീകരിക്കുന്ന പ്രിന്‍സിപിയ എന്ന ന്യൂട്ടന്റെ ഗ്രന്ഥം ബലതന്ത്രത്തിന്റെ അടി സ്ഥാനശിലയായി കണക്കാക്കുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ രൂപം നല്‍കിയ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതിക ശാസ്ത്രത്തിലെ നാഴികക്കല്ലാണ്. ലോകചരിത്രത്തില്‍ രണ്ട് വ്യത്യസ്തകാലഘട്ടത്തില്‍ ഇടം നേടിയ ഭൗതികശാസ്ത്രജ്ഞരുടെ ജീവിതകഥ മഹച്ചരിതമാലയിലൂടെ പറയുന്നു.

WRITE A REVIEW

Product name: SIR ISSAC NEWTON-ALBERT EINSTEIN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0