• Text
  • Text

SREE NARAYANAGURU SAMAGRAVUM SAMPOORANAVUMAYA JEEVACHARITHRAM

By : KOTTUKKOYIKKAL VELAYUDHAN



Book : SREE NARAYANAGURU SAMAGRAVUM SAMPOORANAVUMAYA JEEVACHARITHRAM
Author: KOTTUKKOYIKKAL VELAYUDHAN
Category : Autobiography & Biography
ISBN : 9789352829255
Binding : Normal
Publishing Date : 25-11-2025
Publisher : DC BOOKS
Edition : 5
Number of pages : 360
Language : Malayalam
Paper Back

Publisher: DC BOOKS
₹405.00 ₹450.00 10% off





Book Summary

ശ്രീനാരായണധർമ്മ പ്രചാരകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കോട്ടുക്കോയിക്കൽ വേലായുധൻ രചിച്ച ജീവചരിത്രഗ്രന്ഥം. ''ശ്രീനാരായണഗുരുവിനെപ്പറ്റി ഇതുവരെ പുറത്തുവന്നിട്ടുള്ള ഏതു ജീവചരിത്രഗ്രന്ഥത്തെയും അതിശയിപ്പിക്കുന്ന മഹത്ത്വം ഈ കൃതിക്കുണ്ടെന്ന് നിസ്സംശയം പറയാം. ഗുരുദേവനെ വളരെ അടുത്തുനിന്ന് ആരാധിക്കുവാനും പഠിക്കുവാനും അദ്ദേഹത്തിന്റെ സംഭാഷണം കേട്ടു സംതൃപ്തനാകാനും ശ്രീ വേലായുധന് അവസരം ലഭിച്ചിട്ടുണ്ട്. ഗുരുദേവന്റെ സ്‌നേഹാനുഗ്രഹങ്ങൾക്ക് പാത്രമാകാൻ ഭാഗ്യമുണ്ടായ ഗ്രന്ഥകാരൻ ഈ കൃതിവഴി ശാശ്വതമായ ഗുരുപൂജയാണ് നിർവഹിച്ചിരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമെഴു താൻ തുനിയുന്നവർക്ക് ശ്രീ വേലായുധൻ ഒന്നും ബാക്കിവച്ചിട്ടില്ലെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല. അത്ര സമഗ്രവും സമ്പൂർണ്ണവുമാണ് ഈ ജീവചരിത്രം.'' - എം.കെ. കുമാരൻ

WRITE A REVIEW

Product name: SREE NARAYANAGURU SAMAGRAVUM SAMPOORANAVUMAYA JEEVACHARITHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0