• Text
  • Text

SRIMAD VALMIKI RAMAYANAM - 3 VOLUMES

By : DR LEELAVATHY M



Book : SRIMAD VALMIKI RAMAYANAM - 3 VOLUMES
Author: DR LEELAVATHY M
Category : Rush Hours , Religion, Ramayana, Karkidakam special
ISBN : 9788126443611
Binding : Normal
Publishing Date : 30-08-2023
Publisher : DC BOOKS
Edition : 4
Number of pages : 3333
Language : Malayalam
Paper Back

Publisher: DC BOOKS
₹4,299.00 ₹4,300.00 0% off





Book Summary

ഭാരതീയ സംസ്‌കാരത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സാണ് വാല്മീകി രാമായണം. എത്രയോ കാലഘട്ടങ്ങളിലെ മനുഷ്യജീവിതത്തിന്റെ അനശ്വരത ഈ കാലാതീത ചരിത്രത്തിൽ അടക്കം ചെയ്തിരിക്കുന്നു. തപസ്വിയായ വാല്മീകി നാരദനോട് ആരാണ് ഈ ലോകത്തിൽ സർവ്വഗുണങ്ങളും ഒത്തിണങ്ങിയവനും വീരനും ധർമ്മജ്ഞനും കൃതജ്ഞനും സത്യവാക്കും ദൃഢവ്രതനുമായിട്ടുള്ളത് എന്ന് ചോദിക്കുന്ന സന്ദർഭങ്ങളിലാണ് രാമായണം ആരംഭിക്കുന്നത്. സദാചാരനിരതനും സർവ്വജീവികളിലും പക്ഷഭേദങ്ങളേതുമില്ലാതെ ഹിതകാരിയും ആയിരിക്കുന്നവനും എല്ലാം അറിയുന്നവനും ഭരണതന്ത്രജ്ഞനും പ്രിയദർശനനും സദ്ഗുണവാനും ക്രോധത്തെ ജയിച്ചവനും കാന്തിമാനും അസൂയയില്ലാത്തവനും യുദ്ധവീരനും ആരാണ് എന്ന് ആ ചോദ്യം തുടരുന്നു. അതിന് നാരദൻ നൽകുന്ന ഉത്തരമാണ് രാമൻ. ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന, മറ്റു കൃതികൾ വായിച്ചാസ്വദിക്കാൻ ഉതകുന്ന കാവ്യപരമായ സംസ്‌കാരം തരുന്ന ഒരു മൗലിക വിശ്വസാഹിത്യകൃതി.

WRITE A REVIEW

Product name: SRIMAD VALMIKI RAMAYANAM - 3 Volumes

Review title:



Your Ratings:

Your Message:




Book Reviews

  Blessed
By Sreepriya Nitin
Feeling blessed to have the original Valmiki Ramayanam in sanskrit and commentary. The only draw back from dc books is that they opt India post to deliver such valuable books. It took a long time to deliver the consignment. I ordered Rigvedam too which took a long time to deliver. If possible please use other courier companies such as blue dart which do fast delivery. Other wise I am happy with the purchase. Thanks DC Books ????❤


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0