• Text
  • Text

SURIYANI PAACHAKAM

By : BAVA R LUKOSE



Book : SURIYANI PAACHAKAM
Author: BAVA R LUKOSE
Category : Cookery
ISBN : 9788126432868
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Edition : 3
Number of pages : 118
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

കേരളത്തിന്റെ ഭക്ഷണപാരമ്പര്യത്തിൽ സുറിയാനി പാചകത്തി നുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും വലുതാണ്. ചിക്കൻ, മട്ടൺ, ബീഫ്, മീൻ, മുട്ട, ഞണ്ട്, കക്കാ, താറാവ്, പന്നി തുടങ്ങിയവകൊണ്ടുള്ള വിവിധതരം വിഭവങ്ങൾ, ചക്കക്കുരു, ശീമച്ചക്ക, മത്തനില, മുരിങ്ങയ്ക്ക, ചെറുപയർ, വാഴയ്ക്കാ, ചേമ്പ്, ചേന, കുമ്പളങ്ങ തുടങ്ങിയവകൊണ്ടുള്ള കറികൾ, വിവിധതരം അച്ചാറുകൾ, ചമ്മന്തികൾ, പലഹാരങ്ങൾ, പായസങ്ങൾ തുടങ്ങിയവയുടെ പാചകവിധികൾ. പാചകത്തിൽ പുതുമ തേടുന്ന ഏവരും സ്വന്തമാക്കേ്യു ഗ്രന്ഥം. വ്യത്യസ്തത ആഗ്രഹിക്കുന്നവരും പാരമ്പര്യരുചികൾ മുറുകെപ്പിടിക്കുന്നവരും ഈ ഗ്രന്ഥം വാങ്ങുമെന്നുറപ്പാണ്.

WRITE A REVIEW

Product name: SURIYANI PAACHAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0