• Text
  • Text

SUVARNA PUSTHAKAM

By : DORIS LESSING



Book : SUVARNA PUSTHAKAM
Author: DORIS LESSING
Category : Novel
ISBN : 9788126434268
Binding : Normal
Publishing Date : 02-01-2012
Publisher : DC BOOKS
Edition : 1
Number of pages : 510
Language : Malayalam
Paper Back

Publisher: DC BOOKS
₹265.00 ₹295.00 10% off





Book Summary

സ്വതന്ത്ര വനിതകള്‍' എന്നു വിളിക്കുന്ന ഒരു ചട്ടക്കൂട് അഥവാ ആകാരം ഇതിനുണ്ട്. മാത്രമല്ല 60,000 വാക്കുകളോളം ദൈര്‍ഘ്യമുള്ള, ഒറ്റയ്ക്ക് നിലകൊ ള്ളാവുന്ന, മാമൂല്‍പ്രകാരമുള്ള ഒരു ചെറിയ നോവല്‍ എന്ന് ഇതിനെ പറയാം. എന്നാല്‍ ഇതിനെ അഞ്ചു വിഭാഗങ്ങളായും കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല എന്നീ നാലു നോട്ടുപുസ്തകങ്ങളുടെ വിവിധ ഘട്ടങ്ങളായും വേര്‍ തിരിച്ചിരിക്കുന്നു. 'സ്വതന്ത്ര വനിതകള്‍'ലെ മുഖ്യകഥാപാത്രമായ അന്ന വുള്‍ഫ് ആണ് നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. അവള്‍ നാലു നോട്ടു പുസ്തകങ്ങള്‍ സൂക്ഷിക്കുന്നു. ഒന്നല്ല. കാരണം, അവള്‍ നന്നായി മനസ്സിലാ ക്കുന്നതുപോലെ, ഒന്നില്‍നിന്നും വേറൊന്നിനെ വേര്‍തിരിക്കാന്‍ ഒരു പേടി; അലങ്കോലപ്പെടുന്നതിന്റെ, രൂപരഹിതമാകുന്നതിന്റെ----തകര്‍ച്ചയുടെ. അകമേ നിന്നും, പുറമേനിന്നുമുള്ള സമ്മര്‍ദ്ദം നോട്ടുപുസ്തകങ്ങളെ അവസാനിപ്പി ക്കുന്നു: കട്ടിയുള്ള ഒരു കറുത്ത വര പേജുകള്‍ക്ക് കുറുകേ വരച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം അവസാനിപ്പിച്ച നിലയ്ക്ക് ഇതിന്റെയൊക്കെ തുണ്ടുകളില്‍നിന്നും പുതിയതെന്തോ ഉടലെടുക്കുന്നു. അതാണ് സുവര്‍ണ പുസ്തകം.

WRITE A REVIEW

Product name: SUVARNA PUSTHAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0