• Text
  • Text

TARZAN (3 VOLUMES) - PRINT ON DEMAND

By : EDGAR RICE BURROUGHS



Book : TARZAN (3 VOLUMES) - PRINT ON DEMAND
Author: EDGAR RICE BURROUGHS
Category : Novel
ISBN : 9789352826681
Binding : Normal
Publishing Date : 22-11-2018
Publisher : DC BOOKS
Edition : 1
Number of pages : 3333
Language : Malayalam
Paper Back

Publisher: DC BOOKS
₹2,499.00 ₹3,333.00 25% off





Book Summary

വീരസാഹസിക കഥകളിലൂടെ ലക്ഷോപലക്ഷം വായനക്കാരുടെയും ആരാധകരുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ടാര്‍സന്‍ കഥകളുടെ ബൃഹത് സമാഹാരമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ടാര്‍സന്‍ കഥകള്‍. നൂറില്‍പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടാര്‍സന്‍ കഥകള്‍ ആദ്യമായാണ് മലയാളത്തില്‍ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരിക്കന്‍ നോവലിസ്റ്റായ എഡ്ഗാര്‍ റൈസ് ബറോസിന്റെ സൃഷ്ടിയില്‍ ഉദയം ചെയ്ത ടാര്‍സണ്‍ ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയ കഥാപാത്രമാണ്. ഇംഗ്ലീഷ് പ്രഭുവിന്റെ മകന്‍, അമ്മക്കുരങ്ങ് വളര്‍ത്തിയ വാനരമനുഷ്യന്‍, മികച്ച വേട്ടക്കാരന്‍, കരുത്തനായ പോരാളി, സത്യത്തിനൊപ്പം നില്‍ക്കുന്ന അമാനുഷന്‍, കാടിന്റെ രാജാവ് തുടങ്ങിയ നിരവധി വിശേഷണങ്ങളുള്ള ടാര്‍സന്‍ ഇന്നത്തെ സൂപ്പര്‍ ഹീറോകളുടെ മുഖ്യപ്രചോദനമായിരുന്നു. ടാര്‍സന്‍ നോവല്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളാണ് ഈ ബൃഹത് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

WRITE A REVIEW

Product name: Tarzan (3 Volumes) - Print On Demand

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0