• Text
  • Text

THALAMURAKAL

By : O V VIJAYAN



Book : THALAMURAKAL
Author: O V VIJAYAN
Category : Novel
ISBN : 8171307426
Binding : Normal
Publishing Date : 30-01-2026
Publisher : DC BOOKS
Edition : 25
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹359.00 ₹399.00 10% off





Book Summary

ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ- ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതു നേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ- തലമുറകളില്‍ അവതരിപ്പിക്കുകയാണ്.

WRITE A REVIEW

Product name: THALAMURAKAL

Review title:



Your Ratings:

Your Message:




Book Reviews

  വരും തലമുറയ്ക്ക്‌ കൈമാറേണ്ടുന്ന 'തലമുറകൾ'
By Varadha Chundayil
ഖസാക്കിന്റെ ഇതിഹാസകാരന്റെ ഏറ്റവും അണ്ടർ റേറ്റഡ്‌ കൃതിയായിരിക്കുമൊരുപക്ഷെ തലമുറകൾ.വേണ്ടത്ര ചർച്ചകൾ ഈ കൃതിയെ പറ്റി നടന്നിട്ടുണ്ടോ എന്ന് സംശയമാണു. പുറന്താൾകുറിപ്പിൽ പറയുന്നതു പോലെ ഭാവനയാൽ പുനസൃഷ്ടിച്ച ചരിത്രത്താൽ അദ്ദേഹം ജാതീയതയെ പുതിയൊരു കാഴ്ചപാടിൽ ഇവിടെ സമീപിക്കുന്നു.അതു കൊണ്ടു തന്നെ സമകാലിക പ്രസക്തി ഏറെ കൈവരിക്കുന്നുമുണ്ട്‌ ഈ നോവൽ. ജാതീയതയെന്ന വിപത്ത്‌ ഇന്നും സമൂഹത്തിൽ നടമാടുമ്പോൾ അതിന്റെ അർത്ഥശൂന്യതയെ മനസ്സിലാക്കാനും സമൂഹ മനസാക്ഷിയുടെ കൺ തുറപ്പിക്കാനും പ്രാപ്തമാക്കുന്നുണ്ട്‌ ഈ നോവൽ...


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0