• Text
  • Text

THANTHAPPARATHEYYAM

By : K P RAMANUNNI



Book : THANTHAPPARATHEYYAM
Author: K P RAMANUNNI
Category : Short Stories
ISBN : 9788126439041
Binding : Normal
Publishing Date : 28-11-2025
Publisher : DC BOOKS
Edition : 3
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

ശരീരത്തെക്കുറിച്ചുള്ള ആശങ്കകളും നാം അകപ്പെട്ടു പോയ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ഐറണികളും വഴി സമൃദ്ധമായ സമാന്തരലോകമാണ് ഈ രചനകള്‍ മുന്നോട്ടുവയ്ക്കുന്നത്. സര്‍വ്വവും വെട്ടിപ്പിടിക്കാനുള്ള നിത്യവാശികള്‍ക്കിടയില്‍ നമുക്കു നഷ്ടമാകുന്നതെല്ലാം രാമനുണ്ണി വരച്ചി ടുന്നു. ശരീരം ഇവിടെ കേവലം മാംസപിണ്ഡം മാത്രമായി ഒതുങ്ങുന്നില്ല. അതിന്റേതായ ഒരു മനസ്സും ചിന്താ പദ്ധതിയുമുള്ള ജൈവസങ്കേതമായിട്ടാണ് ശരീരത്തെ എഴുത്തുകാരന്‍ നോക്കിക്കാണുന്നത്.

WRITE A REVIEW

Product name: THANTHAPPARATHEYYAM

Review title:



Your Ratings:

Your Message:




Book Reviews

  ലാളിത്യവും ഭാഷയുടെ ആര്‍ജ്ജവവും
By Ajith KP
ആനുകാലിക സംഭവങ്ങള്‍ ഇഴചേര്‍ത്തുകൊണ്ടെഴുതപ്പെട്ട തന്തപ്പറത്തെയ്യം എന്ന സമാഹാരത്തിലെ കഥകള്‍ അതിന്റെ ലാളിത്യവും ഭാഷയുടെ ആര്‍ജ്ജവവുംകൊണ്ട് ആകര്‍ഷകമാണ്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0