• Text
  • Text

THARANGAZHI

By : RAJITHAN KANDANASSERY



Book : THARANGAZHI
Author: RAJITHAN KANDANASSERY
Category : Novel
ISBN : 9789357324519
Binding : Normal
Publishing Date : 23-05-2024
Publisher : DC BOOKS
Edition : 1
Number of pages : 464
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

പ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയുംകുറിച്ചുള്ള നോവലായി മാറുന്നു.

WRITE A REVIEW

Product name: THARANGAZHI

Review title:



Your Ratings:

Your Message:




Book Reviews

  തരങ്ങഴി വീണ്ടും വീണ്ടും വായിക്കപ്പെടാൻ സാധ്യത ഉള്ള രചന
By Jinto Antony
ഒരു നാടിന്റെ കഥ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. അതിലെ ആളുകളുടെ ജീവിതം,ചിന്തകൾ, തിരിച്ചറിവുകൾ എന്നിവ ഈ നോവലിൽ കാണാൻ ആവുന്നതാണ്.

  തരങ്ങഴി - ദേശ വിസ്തൃതിയുടെ അനുഭവാഖ്യാനങ്ങൾ
By Nee kr
ഒരു ഗ്രാമത്തിലെ (കാവിലശ്ശേരി) ജീവിതവും സംസ്കാരവും പ്രത്യേകിച്ച് ജൈന -ബൗദ്ധ പാരമ്പര്യവും അതിനെ അട്ടിമറിച്ചുകൊണ്ട് സവർണ്ണ പാരമ്പര്യം വരുന്നതും കാവും ദൈവത്തറകളും ഉണ്ടായിരുന്ന ഇടങ്ങൾ പിന്നീട് മണ്ഡപങ്ങൾ ആയും വരേണ്യമായ ക്ഷേത്രരൂപങ്ങളിലേക്ക് മാറ്റപ്പെടുകയും വഴി ആചാരബദ്ധമായ ഒരു കേരളീയ സമൂഹം രൂപപ്പെടുകയും ചെയ്യുന്ന പശ്ചാത്തലം ഈ നോവലിൽ നമുക്ക് കാണാൻ കഴിയുന്നു. അങ്ങനെ കാവിലശ്ശേരി എന്ന ദേശത്തിന്റെ മാത്രമല്ല ,കേരളത്തിലെ ഏത് ദേശത്തിന്റെയും കഥയായി വായിച്ചെടുക്കാൻ കഴിയുന്ന രീതിയിലുള്ള പ്രാതിനിധ്യത്തിലേക്ക് വളരുന്ന ആഖ്യാനത്തിന്റേയും അനുഭവത്തിന്റേയും നേരിൽ എഴുതപ്പെട്ട നോവലായി 'തരങ്ങഴി' മാറുന്നു.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0