• Text
  • Text

THIRUKKURAL VYAKHYANAM

By : KALAIGNAR M. KARUNANIDHI



Book : THIRUKKURAL VYAKHYANAM
Author: KALAIGNAR M. KARUNANIDHI
Category : Study, translation fest 2025
ISBN : 9789356430808
Binding : Normal
Publishing Date : 28-11-2023
Publisher : DC BOOKS
Edition : 1
Number of pages : 464
Language : Malayalam
Paper Back

Publisher: DC BOOKS
₹424.00 ₹550.00 23% off





Book Summary

എല്ലാവർക്കും ഒരുപോലെ ധർമ്മമാർഗ്ഗം പറഞ്ഞുതരുന്നതും ജീവിതത്തിലെ ഏതു പ്രശ്‌നങ്ങൾക്കും ശരിയായ പരിഹാരനിർദ്ദേശങ്ങൾ നല്കുന്നതുമായ തിരുവള്ളുവരുടെ തിരുക്കുറളിന് പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം മിക്കവാറും മതാത്മകമോ ആധ്യാത്മികമോ ആയവയാണ്. എന്നാൽ ഹൈന്ദവതയുടെയോ മറ്റു മതങ്ങളുടെയോ ആശയലോകത്തെ ഒഴിവാക്കിക്കൊണ്ട് ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ- സാംസ്‌കാരിക സാഹചര്യങ്ങളുടെ പിൻബലത്തോടെ തികച്ചും ഭൗതികമായി തിരുക്കുറളിനെ വ്യാഖ്യാനിക്കുകയാണ് കലൈഞ്ജർ കരുണാനിധി. തമിഴ്മൂലം മലയാളലിപിയിലും അതിന്റെ അർത്ഥം മലയാളത്തിലും നല്കിക്കൊണ്ട് കലൈഞ്ജർ കരുണാനിധിയുടെ വ്യാഖ്യാനം മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതിയാണിത്. കടുകുമണിയിലടുക്കിയ കടലിന്റെ വിശാലഗാംഭീര്യം വിവരിച്ചുതരികയാണ് ഇതിലൂടെ കരുണാനിധി. വിവർത്തനം: ഡോ. ഷിജു കെ., പ്രൊഫ. (ഡോ.) ജയകൃഷ്ണൻ പി.

WRITE A REVIEW

Product name: THIRUKKURAL VYAKHYANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0