• Text
  • Text

THONNOORUKAL: ATHORU ADIPOLIKKALAM

By : DR. K.P. JAIKIRAN



Book : THONNOORUKAL: ATHORU ADIPOLIKKALAM
Author: DR. K.P. JAIKIRAN
Category : Memoirs
ISBN : 9789362544902
Binding : Normal
Publishing Date : 30-04-2025
Publisher : CURRENT BOOKS
Edition : 2
Number of pages : 192
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹225.00 ₹250.00 10% off





Book Summary

ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളൊക്കെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ. വാക്ക്മാന്‍, ക്യാമറ, സ്കൂട്ടറുകൾ, സൈക്കിൾ, കാറുകൾ, പേജർ, മൊബൈൽ ഫോൺ, പേനകൾ, കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ചുറ്റും തൊണ്ണൂറുകളില്‍ ജീവിച്ചിരുന്നവരുടെ ജീവിതം എത്രമാത്രം തങ്ങിനിന്നിരുന്നുവെന്നത് ഈ രചനയിലൂടെ വായിച്ചറിയാം. വിറകടുപ്പുള്ള അടുക്കളയും പെൻ ഡോക്ടറും ചെൽപാർക്കു മഷിയും ദുർഘടമായ രീതിയിലുള്ള പ്രണയ സന്ദേശകൈമാറ്റവുമൊക്കെ വായനക്കാരെ രസിപ്പിക്കും. ഗൃഹാതുരത്വമുണർത്തുന്ന ആ ഓര്‍മ്മകളിലൂടെ തിരുവനന്തപുരം നഗരത്തിന്‍റെ പ്രാദേശിക ചരിത്രംകൂടി അനാവൃതമാകുന്നു.

WRITE A REVIEW

Product name: THONNOORUKAL: ATHORU ADIPOLIKKALAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0