• Text
  • Text

THONNYAAKSHARANGAL

By : O. N. V. KURUP



Book : THONNYAAKSHARANGAL
Author: O. N. V. KURUP
Category : Autobiography & Biography
ISBN : 8171303714
Binding : Normal
Publishing Date : 24-11-2023
Publisher : DC BOOKS
Edition : 7
Number of pages : 56
Language : Malayalam
Paper Back

Publisher: DC BOOKS
₹72.00 ₹80.00 10% off





Book Summary

ഉമ്മറത്തിണ്ണയിൽ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് മുറ്റത്തുലാത്തുകയായിരുന്ന കാരണവർ ചോദിച്ചത് 'നീ തോന്ന്യാക്ഷരമെഴുതുമോ' എന്നാണ്. പേനത്തുമ്പിലെ മഷിത്തുള്ളികൾ വിതച്ച് വിളയിച്ച അക്ഷരപ്പൊരുൾകൊണ്ട് നെഞ്ചു കീറി നേരിനെ കാട്ടിയ കവി, ഇടിമുഴക്കി കനൽ ചിതറിയ മേഘം ദർഭക്കതിരുകളുടെ നിറുകയിൽ കണ്ണീർക്കണങ്ങളായലിഞ്ഞു വീണപ്പോൾ അത് ആത്മാവിൽ സൂക്ഷിച്ച കവി, തന്റെ എണ്ണമറ്റ കൂടപ്പിറപ്പുകളോട് കവിതകൊണ്ട് സംവദിക്കുന്ന കവി - തന്റെ ഗൃഹാതുരത്വത്തിന്റെ വിഷാദഗാനങ്ങൾ അതിർവരമ്പുകളില്ലാത്ത, ഉപാധികളില്ലാത്ത സ്‌നേഹംപോലെ 'തോന്ന്യാക്ഷര'ങ്ങളായി അനുവാചകർക്കു നൽകുന്നു.

WRITE A REVIEW

Product name: THONNYAAKSHARANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0