• Text
  • Text

TULIP AARAAMAME NINAKKEN NIZHAL

By : GUL IREPOGLU



Book : TULIP AARAAMAME NINAKKEN NIZHAL
Author: GUL IREPOGLU
Category : Novel
ISBN : 9788126466092
Binding : Normal
Publishing Date : 27-02-2016
Publisher : DC BOOKS
Edition : 1
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹234.00 ₹260.00 10% off





Book Summary

തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ നവോത്ഥാന ഘട്ടത്തിൽ ഇതൾവിരിയുന്ന നോവൽ. സൗന്ദര്യാരാധനയും കലാ-സാഹിത്യവും അവയുടെ ഉത്തുംഗഘട്ടത്തിലെത്തി നിന്ന ആ കാലം പിന്നീട് 'ട്യൂലിപ് യുഗം' എന്നാണ് അറിയപ്പെട്ടത്. നിഷ്‌കളങ്കമായ ഉത്സവാഘോഷങ്ങളും മദ്യപാന സദസ്സുകളും രതിക്രീഡോത്സവങ്ങളും വർണ്ണശബളമായ ട്യൂലിപ് ഉദ്യാനങ്ങളും സമ്മേളിക്കുന്ന ഓട്ടോമൻ അരങ്ങ് അതിന്റെ സർവ്വ സവിശേഷതകളോടെയും വായനക്കാരന് അനുഭവിക്കാനുള്ള അപൂർവ്വ അവസരമാണ് ഈ നോവൽ ഒരുക്കുന്നത്.

WRITE A REVIEW

Product name: TULIP AARAAMAME NINAKKEN NIZHAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0