• Text
  • Text

U P JAYARAAJINTE KATHAKAL SAMPOORNAM (PRINT ON DEMAND)

By : JAYARAJ U P



Book : U P JAYARAAJINTE KATHAKAL SAMPOORNAM (PRINT ON DEMAND)
Author: JAYARAJ U P
Category : Short Stories
ISBN : 9788126435683
Binding : Normal
Publishing Date : 08-12-15
Publisher : DC BOOKS
Edition : 1
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹580.00 ₹580.00 0% off



Note : This book is under print on demand and will take upto 30 days to deliver once ordered.



Book Summary

മലയാളത്തില്‍ ആധുനികത തിമര്‍ത്തു പെയ്യുന്ന കാലം. ഒരു തനി നാട്ടിന്‍പുറത്തുകാരന് അനുയോജ്യമായ വിധത്തില്‍ താളിലകൊണ്ട് കുടപിടിച്ച് ജയരാജ് തന്റെ വഴിക്കു നടന്നുതുടങ്ങുകയായിരുന്നു. മിഥ്യാഭ്രമങ്ങള്‍ ആ മനസ്സിനെ സ്പര്‍ശിച്ചതേയില്ല. എല്ലാം നിശിതമായി അപഗ്രഥിക്കാനും കാര്യങ്ങള്‍ വളരെവേഗത്തില്‍ ഗ്രഹിക്കാനും ജയരാജിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തീവ്രമായ വിപ്ലവാഭിമുഖ്യം കാട്ടുന്ന രചനകളുടെ ഭൂമികയിലേക്ക് എത്തിച്ചേരാന്‍ ജയരാജ് ഏറെ സമയമെടുത്തില്ല. കണിശമായിരുന്നു അവന്റെ ധാരണകള്‍. അവസാനകഥയായ 'ഓക്കിനാവയിലെ പതിവ്രതകളി'ല്‍ പുതിയ ലോകവും കാലവും നിര്‍ലജ്ജമായി വെളിവാക്കുന്ന ആസക്തികള്‍ ഒന്നടങ്കം സമാഹൃതമാണ്. ഒരു കടുത്ത പ്രവചനംപോലെ ആ കഥ നമ്മെ അഭിമുഖീകരിക്കുന്നു. - സി. വി. ബാലകൃഷ്ണന്‍

WRITE A REVIEW

Product name: U P JAYARAAJINTE KATHAKAL SAMPOORNAM (PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0