• Text
  • Text

UDAYAMPEROOR SUNNAHADOSINTE CANONAKAL

By : DR PRIMUS PERINCHERY



Book : UDAYAMPEROOR SUNNAHADOSINTE CANONAKAL
Author: DR PRIMUS PERINCHERY
Category : History
ISBN : 9789364873857
Binding : Papercover
Publishing Date : 05-08-2024
Publisher : DC BOOKS
Edition : 2
Number of pages : 272
Language : Malayalam
Paper Back

Publisher: DC BOOKS
₹324.00 ₹360.00 10% off





Book Summary

ഭാഷാപഠിതാക്കളുടെയും ഗവേഷകരുടെയും ചിരകാലാര്‍ഥിതമായ ആവശ്യങ്ങളുടെ സഫലീകരണമാണ് 'ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍.' നാലേകാല്‍നൂറ്റാണ്ടിനപ്പുറമുള്ള ഭാഷാപ്രയോഗങ്ങളും നാട്ടുവഴക്കങ്ങളും ശൈലീവിന്യാസങ്ങളും സുഗ്രഹമാക്കുന്ന ശുദ്ധിപാഠം. സ്ത്രീസമത്വത്തിനും അധഃസ്ഥിതനവോത്ഥാനത്തിനും പതിതസമുദ്ധാരണത്തിനും വേണ്ടി എഴുതപ്പെട്ട പ്രഥമ പരിവര്‍ത്തനരേഖ കൂടിയാണിത്. പ്രചാരലുപ്തമായ പ്രാചീനഭാഷാപദങ്ങളുടെ അര്‍ഥവിവരണങ്ങളും ആശയദ്യോതകങ്ങളുമായ 670-ല്‍ പരം അടിക്കുറിപ്പുകള്‍ പുസ്തകത്തിലുണ്ട്. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ആമുഖ പഠനവും ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. ചെറിയാന്‍ കുനിയന്തോടത്ത് എന്നിവരുടെ മൂല്യാപഗ്രഥനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WRITE A REVIEW

Product name: UDAYAMPEROOR SUNNAHADOSINTE CANONAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0