• Text
  • Text

UKRAINUM TAIWANUM : RANDU RAJYANGAL VETHYASTHA LOKANGAL

By : BAIJU N. NAIR



Book : UKRAINUM TAIWANUM : RANDU RAJYANGAL VETHYASTHA LOKANGAL
Author: BAIJU N. NAIR
Category : Travel & Travelogue, Rush Hours
ISBN : 9789354825934
Binding : Normal
Publishing Date : 28-01-2023
Publisher : DC BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹180.00 ₹240.00 25% off





Book Summary

കിഴക്കൻ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ൻ , ദ്വീപ് രാജ്യമായ തായ് വാൻ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്ഫോടനം നടന്ന ചെർണോബിൽ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകൾ, പാറ്റ് നഗരാവശിഷ്ടങ്ങൾ. കാസിലുകൾ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ്‌ രാഷ്ട്രമായ തായ് വാൻെറ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാൻ മിറക്കിൾ എന്ന് കേൾവികേട്ട പ്രധാന കാഴ്ചകളായ ചിയാങ് കാഷെക്ക് മെമ്മോറിയൽ ഹാൾ, ലുങ്ഷാൻ ക്ഷേത്രം, തായ്പേയ് 101 , എലിയു ജിയോളജിക്കൽ പാർക്ക്, പങ്ഷിയിലെ വർണ ബലൂണുകൾ തുടങ്ങി ഒട്ടനവധി വിസ്മയങ്ങൾ ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

WRITE A REVIEW

Product name: UKRAINUM TAIWANUM : RANDU RAJYANGAL VETHYASTHA LOKANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0