• Text
  • Text

ANDAMANUM AFRICAYUM

By : BAIJU N. NAIR



Book : ANDAMANUM AFRICAYUM
Author: BAIJU N. NAIR
Category : Travel & Travelogue
ISBN : 9789353907440
Binding : Normal
Publishing Date : 09-08-2022
Publisher : DC BOOKS
Edition : 4
Number of pages : 216
Language : Malayalam
Paper Back

Publisher: DC BOOKS
₹243.00 ₹270.00 10% off





Book Summary

പൂർവ്വികർ പോവുകയും എഴുതുകയും ചെയ്ത ദേശങ്ങളിലേക്ക് വീണ്ടും ഒരു സഞ്ചാരി എത്തുന്നുണ്ടെങ്കിൽ അതിനു പിന്നിലെ പ്രേരണ, ചരിത്രം മാറുന്നില്ലെങ്കിലും മനുഷ്യജീവിതം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ദേശത്തിന്റെ വികസ്വരമായ മനുഷ്യാനുഭവങ്ങളിലേക്കുള്ള ഒരു യാത്രികന്റെ അന്വേഷണമാണ് ബൈജു എൻ. നായരെ ആഫ്രിക്കയിൽ എത്തിക്കുന്നത്. ചാത്തം സോമില്ലിനു നേരേ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ നടത്തിയ ബോംബാക്രമണം, ബ്രിട്ടീഷുകാരെ കാല് കുത്താൻ അനുവദിക്കാതെ പോർട്ട് ബ്ലയറിലും റോസ് ഐലന്റിലും ആൻഡമാനിലെ ആദിമഗോത്രസമൂഹം നടത്തിയ പോരാട്ടങ്ങൾ, ടാൻസാനിയയിലെ ആമകളെപ്പോലെ രാധാനഗർ ബീച്ചിൽ വംശനാശത്തിനിരയാകുന്ന സോൾട്ട് വാട്ടർ ചീങ്കണ്ണികൾ, മാപ്പിള ലഹളക്കാലത്ത് ആൻഡമാനിലേക്ക് കടൽ കടന്നെത്തിയ മലപ്പുറത്തെ മുസ്‌ലിങ്ങൾ ഉണ്ടാക്കിയ സെറ്റിൽമെന്റ്... എന്നിങ്ങനെ ആൻഡമാനിന്റെയും ടാൻസാനിയയുടെയും സമസ്ത മേഖലകളെയും ആഴത്തിൽ സ്പർശിച്ചുകൊണ്ട് എഴുതിയ ഈ യാത്രാ പുസ്തകം സഞ്ചാരികൾക്കും സാധാരണക്കാർക്കും മുന്നിൽ അനുഭവത്തിന്റെ പുതിയ വൻകരകൾ തുറന്നിടുകതന്നെ ചെയ്യും.

WRITE A REVIEW

Product name: Andamanum Africayum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0