• Text
  • Text

UNCLE TOMINTE CHALA

By : HARRIET BEECHER STOWE



Book : UNCLE TOMINTE CHALA
Author: HARRIET BEECHER STOWE
Category : Novel
ISBN : 9788126404438
Binding : Normal
Publishing Date : 24-10-2025
Publisher : DC BOOKS
Edition : 9
Number of pages : 103
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

വിശദമായ തിരച്ചിലെല്ലാം കഴിഞ്ഞിട്ടും അടിമപ്പെണ്ണുങ്ങളെ പിടികിട്ടാതായപ്പോൾ ലെഗ്രയ്ക്കു കലശലായ ദേഷ്യംവന്നു. അയാൾക്കറിയാം, ടോം അറിയാതെ അവർ രക്ഷപ്പെടില്ലെന്ന്. അയാൾ പല്ലുകടിച്ചുകൊണ്ടലറി: “എടാ ടോം, നിന്നെ ഞാൻ കൊല്ലാൻ തീരുമാനിച്ചുകഴിഞ്ഞു. മര്യാദയ്ക്ക് ആ പെണ്ണുങ്ങൾ എവിടെയാണെന്നു പറഞ്ഞോ. ഒന്നുകിൽ നിന്നെക്കൊണ്ടു പറയിക്കും. അല്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും. നിന്റെ ദേഹത്തിലെ ഓരോ തുള്ളി ചോരയും ഞാൻ എണ്ണിയെണ്ണി ഒഴുക്കിക്കളയും.” “എജമാന്ന് സുഖക്കേടാണെങ്കിൽ, അങ്ങു മരിക്കുകയാണെങ്കിൽ അങ്ങയെ രക്ഷിക്കാൻ എന്റെ ചോര ഞാനൊഴുക്കിത്തരാം.” അടിമവിമോചനത്തിനുവേണ്ടി ടോം അമ്മാവൻ രക്തസാക്ഷിയായി. നീഗ്രോകളെ മൃഗതുല്യരാക്കിയിരുന്ന ഇരുണ്ട നൂറ്റാണ്ടിലെ അമേരിക്കയിൽ ആഭ്യന്തരയുദ്ധത്തിന്റെ സ്ഫോടനമുണ്ടാക്കിയ കൃതിയാണ് ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ നോവൽ അങ്കിൾ ടോമിന്റെ ചാള.

WRITE A REVIEW

Product name: UNCLE TOMINTE CHALA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0