• Text
  • Text

UNMADIYUDE YATHRA

By : JACK KEROUAC



Book : UNMADIYUDE YATHRA
Author: JACK KEROUAC
Category : Novel, Translations
ISBN : 9789354326325
Binding : Papercover
Publishing Date : 30-08-2021
Publisher : DC BOOKS
Edition : 1
Number of pages : 448
Language : Malayalam
Paper Back

Publisher: DC BOOKS
₹399.00 ₹460.00 13% off





Book Summary

ജാസ് സംഗീതം, ലൈംഗികത, സഞ്ചാരം, ലഹരി എന്നിവ ശീലമാക്കിയ അമേരിക്കൻ യുവതയുടെ പ്രതീകങ്ങളായ സാൽ പാരഡൈസും ഡീൻ മൊറിയാർട്ടിയും നടത്തുന്ന യാത്രകളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ. കെറ്വോക്കിന്റെ ആത്മകഥാപരമായ രചനയായതുകൊണ്ടുതന്നെ പ്രസിദ്ധീകൃതമായ നാൾമുതൽ വിവാദങ്ങളും വിമർശനങ്ങളും ഈ നോവലിനെ വിടാതെ പിന്തുടരുന്നു. ബീറ്റ് തരംഗവും കൗണ്ടർ കൾച്ചറും അമേരിക്കൻ യുവതലമുറയെ ആഴത്തിൽ സ്വാധീനിക്കുന്നതിന് കാരണമായ ഈ കൃതി ടൈം മാഗസിന്റെ ഏറ്റവും മികച്ച 100 ഇംഗ്ലിഷ് നോവലുകളുടെ പട്ടികയിൽ ഇടം പിടിച്ചു. അമ്പതുകളിലെ അമേരിക്കൻ ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന ഉന്മാദങ്ങളുടെ നേർക്കാഴ്ചയാണ് ഈ നോവൽ.

WRITE A REVIEW

Product name: Unmadiyude Yathra

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0