• Text
  • Text

UPPU

By : O. N. V. KURUP



Book : UPPU
Author: O. N. V. KURUP
Category : Poetry
ISBN : 8126404787
Binding : Normal
Publishing Date : 01-07-2020
Publisher : DC BOOKS
Edition : 9
Number of pages : 115
Language : Malayalam
Paper Back

Publisher: DC BOOKS
₹113.00 ₹125.00 10% off





Book Summary

'ജീവിതവിശാലതയിൽനിന്നും സംഭൃതമാകുന്ന മധുരവും തിക്തവും അതിലോലവും സാന്ദ്രഘനവുമായ അനുഭവങ്ങളെ ഉള്ളിന്റെ ഉള്ളിലെ നാദവർണഗന്ധങ്ങളും കുളിരും ചൂടും കൊണ്ടുലർത്തി കമ്രകാന്തി പകർന്നും തീർഥഭൂതമായ ശബ്ദജാതത്തിന്റെ വിശുദ്ധി അനുപദം ദീക്ഷിച്ചും അനുഷ്ഠിക്കുന്ന കവികർമവൈഭവത്തിന് ഉപ്പ് ഉത്തമനി ദർശനമാകുന്നു.' 1982-ലെ വയലാർ അവാർഡ് നേടിയ കാവ്യസമാഹാരം. ഉപ്പ്, കണ്ണകി, സന്താൾനർത്തകർ, ബാവുൽ ഗായകൻ, അഗ്നി, സ്മൃതിലഹരി തുടങ്ങിയ 30 കവിതകൾ ഒന്നാം ഭാഗത്തിലും ടോൾസ്റ്റോയിയുടെ 150-ാം പിറന്നാളാഘോഷങ്ങളിൽ പങ്കെടുക്കാൻ റഷ്യ സന്ദർശിച്ചപ്പോൾ എഴുതിയ 11 റഷ്യൻ യാത്രാഗീതങ്ങൾ രണ്ടാം ഭാഗത്തിലും.

WRITE A REVIEW

Product name: UPPU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0