• Text
  • Text

USHNADINANGAL

By : SHOBHAA DE



Book : USHNADINANGAL
Author: SHOBHAA DE
Category : Novel
ISBN : 9788126475056
Binding : Normal
Publishing Date : 04-01-17
Publisher : DC BOOKS
Edition : 1
Number of pages : 318
Language : Malayalam
Paper Back

Publisher: DC BOOKS
₹265.00 ₹295.00 10% off





Book Summary

മുംബൈയിലെ ഉഷ്ണം നിറഞ്ഞൊരു മഴക്കാലദിനത്തിലാണ് നിഷകോളജ് കാന്റീനില്‍ വച്ച് ദൈവത്തെ(ദേവ്) ആദ്യമായി കാണുന്നത്. ദൈവത്തില്‍നിന്നുണ്ടാകുന്നത് അപരിഷ്‌കൃതവും പരുക്കനു മായ പെരുമാറ്റങ്ങളാണെങ്കിലും നിഷ അയാളില്‍ അകൃഷ്ടയാവുന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു വിട്ടകന്നു നില്‍ക്കുന്ന ദൈവം പത്രപ്രവര്‍ത്തനത്തില്‍ എത്തിച്ചേരുന്നു. നിഷ ഒരു പരസ്യകമ്പനിയില്‍ ജോലി നേടുന്നു. മുംബൈ നഗരത്തിന്റെ പുറംപൂച്ചുകളില്‍ മയങ്ങി ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് സ്തുതിപാഠകരും വേശ്യകളും പിമ്പുകളും പാര്‍ട്ടിഗേള്‍സുമൊക്കെ കടന്നുവരുന്നു. നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലില്‍ പ്രണയസുന്ദരമായ അവരുടെ ജീവിതം ദുരന്ത മായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

WRITE A REVIEW

Product name: USHNADINANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0