• Text
  • Text

UYISH

By : JIJESH BHASKAR



Book : UYISH
Author: JIJESH BHASKAR
Category : Novel, Rush Hours
ISBN : 9789357329354
Binding : Normal
Publishing Date : 17-10-2024
Publisher : DC BOOKS
Edition : 2
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹210.00 23% off





Book Summary

നമ്മുടെ സാഹിത്യവും സമൂഹവും കടന്നുചെല്ലാനറയ്ക്കുന്ന വഴികളിലൂടെ ധീരതയോടെ യാത്രപോകുകയാണ് ഊയിശ് എന്ന നോവൽ. പരസ്പരമൊന്നു സ്‌നേഹിക്കുവാൻ പോലും ജീവിതം കൈയിലെടുത്തു പോരാടേണ്ടണ്ടിവരുന്ന മനുഷ്യജാതിയുടെ ദുരന്തകാലത്തെ കാട്ടരുവിപോലെ കളങ്കമറ്റ ഭാഷയിൽ ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. പ്രതിസന്ധികളോടേറ്റുമുട്ടുമ്പോഴും വസന്തങ്ങൾക്കു കാതോർക്കുന്നവരാണ് ഊയിശിലെ കാന്തി, അലീന എന്നീ കഥാപാത്രങ്ങൾ. അവരുടെ കഥ മറക്കാൻ നോക്കിയാലും ഹൃദയത്തെ പൂണ്ടണ്ടടക്കംപിടിക്കുന്ന വായനാനുഭവമായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ വന്യമായ സൗന്ദര്യവും പ്രകൃതിയുടെ നിഗൂഢമായ കനവും പുണർന്നുപെറ്റതാണ് മലയാളത്തിന്റെ പുതിയ താളം തേടുന്ന ഈ രചന. അവതാരിക: വിനോയ് തോമസ്‌

WRITE A REVIEW

Product name: UYISH

Review title:



Your Ratings:

Your Message:




Book Reviews

  ഊയിശ് - IFFK നോവൽ
By Vaisakh Jayakumar
ഒരു IFFK - ൽ നോവൽ ആരംഭിക്കുമ്പോൾ കേരളത്തിൻ്റെ സാമൂഹിക അവലോകനം നടത്തി കൊണ്ടാണ് മുന്നോട്ടു പോകുന്നത്. പുരോഗമനം വാക്കുകളിൽ കത്തിക്കുമ്പോൾ കപടസദാചാരത്തിൻ്റെ മുഖംമൂടികൾക്കു നേരെ വാതിൽ കൂടെ തുറക്കുന്നു ഊയിശ്. മികച്ച ചിത്രത്തിനുള്ള രജതചകോരം നേടി കാന്തി നടത്തുന്ന പ്രസംഗം ഇപ്രകാരം ആണ് ഞാൻ കുറിച്യ ആണ്, ഞാൻ അലീന എന്ന പെൺകുട്ടിയും ആയി പ്രണയത്തിൽ ആണ്. അതെ ഞാൻ ലെസ്ബിയൻ ആണ്. കാന്തിയുടെയും അലീനയുടെയും മനോഹരമായ പ്രണയമാണ് ഊയിശ് പറയുന്നത്. സ്നേഹിക്കാൻ പോലും പോരാടേണ്ടി വന്നവരുടെ ജീവിതം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0