• Text
  • Text

VACCINE: INDIA CHEYTHATHENTHU?

By : SAJJAN SINGH YADAV



Book : VACCINE: INDIA CHEYTHATHENTHU?
Author: SAJJAN SINGH YADAV
Category : social science, translation fest 2025
ISBN : 9789356435117
Binding : Normal
Publishing Date : 30-01-2023
Publisher : DC BOOKS
Edition : 1
Number of pages : 320
Language : Malayalam
Paper Back

Publisher: DC BOOKS
₹270.00 ₹350.00 23% off





Book Summary

ആഗോള ആരോഗ്യസുരക്ഷയുടെയും സുസ്ഥിര വികസനത്തിന്റെയും താക്കോലാണ് വാക്‌സിനുകൾ. പകർച്ചവ്യാധികൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പൊതുജനാരോഗ്യ സംരക്ഷണോപാധികളിലൊന്നായ വാക്‌സിനുകളുടെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ സജ്ജൻ സിങ് യാദവ് വിവരിക്കുന്നത്. ജെന്നേറിയൻ കാലഘട്ടം മുതൽ കോവിഡ്-19 മഹാമാരിവരെയുള്ള വാക്‌സിനുകളുടെ കഥയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻയജ്ഞം നടപ്പിലാക്കി, 'വാക്‌സിൻ മഹാശക്തി'യായി വളർന്ന ഇന്ത്യയുടെ യാത്രയിലൂടെയും ഈ പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നു. വിവർത്തനം : അനുപമ എ.

WRITE A REVIEW

Product name: VACCINE: INDIA CHEYTHATHENTHU?

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0