• Text
  • Text

VALARUNNA KERALAM MARUNNA MALAYALAM(KERALAM 60 SERIES)

By : M N KARASSERY



Book : VALARUNNA KERALAM MARUNNA MALAYALAM(KERALAM 60 SERIES)
Author: M N KARASSERY
Category : Study
ISBN : 9789386680334
Binding : Normal
Publishing Date : 28-07-17
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

കേരളീയരെ സൃഷ്ടിച്ച മലയാളഭാഷയ്ക്ക് കേരള ത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്ന് അന്വേഷിക്കുകയാണ് ഈ കൃതി. സംസ്ഥാനരൂപീകരണത്തിനുശേഷം ആറു പതിറ്റാ ണ്ടുകള്‍ക്കിപ്പുറം സാമൂഹികവും സാംസ്‌കാരി കവും സാങ്കേതികവുമായുള്ള നമ്മുടെ മാറ്റങ്ങള്‍ മാതൃഭാഷയെ എങ്ങനെയൊക്കെ ബാധിച്ചിരിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്നു. ഭാഷയെ സാമൂഹിക-രാഷ്ട്രീയ 'പ്രശ്‌ന'മായി നോക്കിക്കണ്ടുകൊണ്ട് സാമൂഹികമായൊ രു തലത്തിലൂടെ, ഭാഷയുടെ വികാസപരിണാമ ങ്ങളുടെയും മാറ്റമില്ലായ്മകളുടെയും പൊരുള്‍ തേടുകയാണ് ഗ്രന്ഥകാരന്‍. ഒപ്പം ഭാഷയിലേക്ക് കടന്നുവന്ന പദങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍ എന്നിവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വാക്കുകള്‍, ഭാഷാരീതികള്‍ തുടങ്ങിയവയും വിശ കലനത്തിനു വിധേയമാക്കുന്നു.

WRITE A REVIEW

Product name: VALARUNNA KERALAM MARUNNA MALAYALAM(Keralam 60 Series)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0