• Text
  • Text

VALLUVANATTILE NATAN PATTUKAL

By : SIVASANKARAN M



Book : VALLUVANATTILE NATAN PATTUKAL
Author: SIVASANKARAN M
Category : Folklore
ISBN : 8124012784
Binding : Normal
Publishing Date : 01-06-15
Publisher : CURRENT BOOKS
Edition : 3
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹68.00 ₹75.00 9% off





Book Summary

വള്ളുവനാടന്‍ ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു നാടന്‍പാട്ടുകള്‍. ഭാഷയുടേയും സാഹിത്യത്തിന്റേയും എന്നതിലുപരി ഇവ സംസ്‌കാരത്തിന്റെ കൂടി ചിഹ്നങ്ങള്‍ ആകുന്നു. ഉപരിവര്‍ഗ്ഗത്തിന്റെ കര്‍ശനമായ വ്യാകരണസംഹിതകളിലും നിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, മിക്കവാറും സ്വതന്ത്രമായി രൂപപ്പെട്ടുവന്ന ഇത്തരം പാട്ടുസംസ്‌കാരം ജനസാമാന്യത്തിന്റെ നിത്യവൃത്തിയും പ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢമായ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും നല്ല ചരിത്രപഠനസാമഗ്രികള്‍ കൂടിയാണ്

WRITE A REVIEW

Product name: VALLUVANATTILE NATAN PATTUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0