• Text
  • Text

PADAYANI: ANUSHTANAVUM KALAYUM

By : PRASANNAKUMAR TATVAMASI



Book : PADAYANI: ANUSHTANAVUM KALAYUM
Author: PRASANNAKUMAR TATVAMASI
Category : Folklore
ISBN : 9789362545718
Binding : Normal
Publishing Date : 30-06-2025
Publisher : DC BOOKS
Edition : 2
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹450.00 ₹499.00 10% off





Book Summary

"കേരള സംഗീത നാടക- നാടന്‍ കലാ അക്കാദമി പുരസ്‌കാര ജേതാവായ പ്രസന്നകുമാര്‍ തത്ത്വമസി രചിച്ച ഈ പുസ്തകം പടയണി എന്ന കലാരൂപത്തിന്റെ സമഗ്രമായ ചരിത്രമാണ്.. പടയണിയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ ചടങ്ങുകളും, അവയ്ക്ക് ഉപയോഗിക്കുന്ന പാട്ടുകളും, താളങ്ങളും, കാലാന്തരത്തില്‍ വന്ന മാറ്റങ്ങളും, വിനോദഭാഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. പടയണിയുടെ പൊതുവായ സവിശേഷതകള്‍ക്കൊപ്പം ഓരോ സ്ഥലത്തുമുള്ള വ്യത്യസ്തമായ രീതികളും ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കദളിമംഗലത്ത് മാത്രം കണ്ടുവരുന്ന, കനല്‍ വാരിയെറിയുന്ന കാലയക്ഷിക്കോലം എന്ന അപൂര്‍വ്വ കലാരൂപത്തിന് ഗ്രന്ഥകാരന്‍ പ്രത്യേക പരിഗണന നല്‍കുന്നു. പടയണി കലണ്ടര്‍ ഉള്‍പ്പെടെ, ഈ കലാരൂപം പഠിക്കാനും കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. പടയണിയുടെ ബാഹ്യസൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടരായവരെ, അതിന്റെ ആഴങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാന്‍ ഈ പുസ്തകത്തിന് കഴിയും."

WRITE A REVIEW

Product name: PADAYANI: ANUSHTANAVUM KALAYUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0