• Text
  • Text

KALARIPPAYATTU KERALATHINTE THANATHU AAYODHANA KALA (PRINT ON DEMAND)

By : VASUDEVA GURUKKAL E P



Book : KALARIPPAYATTU KERALATHINTE THANATHU AAYODHANA KALA (PRINT ON DEMAND)
Author: VASUDEVA GURUKKAL E P
Category : Folklore
ISBN : 8126401664
Binding : Normal
Publishing Date : 01-09-13
Publisher : DC BOOKS
Edition : 1
Number of pages : 264
Language : Malayalam
Paper Back

Publisher: DC BOOKS
₹475.00 ₹475.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ് കളരിപ്പയറ്റ്. ധാര്‍മികവും മൂല്യാധിഷ്ഠിതവും ശാസ്ത്രീയവുമായ ഒട്ടനവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് കളരി. സ്വന്തം ശരീരത്തിനുനേരെയുള്ള ശത്രുക്കളുടെ ആക്രമണം ചെറുക്കുന്നതിന് കാലദേശങ്ങള്‍ക്കനുസരിച്ച് വിവിധ തരത്തിലുള്ള യുദ്ധസമ്പ്രദായ ങ്ങളാണുള്ളത്. ഉദാഹരണമായി ജപ്പാന്‍കാരുടെ 'ഒക്കിനമാത്തോ', ചൈനക്കാരുടെ 'കുങ്ഫു' ഇവയെക്കാള്‍ എന്തുകൊണ്ടും ഒരുപടി മുകളിലാണ് കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റ്. കിടയറ്റ ആക്രമണ - പ്രത്യാക്രമണമുറകള്‍ അടങ്ങുന്ന ഈ പ്രാചീനപ്രതിരോധകലയെ വസ്തുനിഷ്ഠവും സമഗ്രവുമായി പഠനവിധേയമാക്കുകയും ഈ ആയോധനകലയുടെ നാനാവശങ്ങളെ ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതിയില്‍.

WRITE A REVIEW

Product name: KALARIPPAYATTU KERALATHINTE THANATHU AAYODHANA KALA (PRINT ON DEMAND)

Review title:



Your Ratings:

Your Message:




Book Reviews

  The Best
By Antony Charles
Authentic Book with proper research


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0