• Text
  • Text

IDUKKI AADIVAASIPPAATTUKAL

By : CHANDRAMOHANAN S R



Book : IDUKKI AADIVAASIPPAATTUKAL
Author: CHANDRAMOHANAN S R
Category : Folklore, 50% off
ISBN : 9788126436576
Binding : Normal
Publishing Date : 09-01-12
Publisher : DC BOOKS
Edition : 1
Number of pages : 230
Language : Malayalam
Paper Back

Publisher: DC BOOKS
₹70.00 ₹140.00 50% off





Book Summary

മുതുവാൻ, മന്നാൻ, മലയരയൻ, ഊരാളി, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നീ ഏഴ് ആദിവാസിഗോത്രസമൂഹങ്ങളുടെ ചെറുതും വലുതുമായ 111 പാട്ടുകളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. ഗോത്രസമുദായങ്ങളുടെ ജീവിത ദർശനത്തിന്റെ സാംസ്‌കാരികത്തനിമ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പാട്ടുകളാണ് ഇവയെല്ലാം. കേരളത്തിലെ ദലിത്ആദിവാസി സാഹിത്യത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ ്‌സ് കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ മേജർ റിസർച്ച് പ്രോജക്ടിനോടനുബന്ധിച്ചുള്ള പഠനങ്ങളുടെ ഉപോൽപ്പന്നമാണ് ഇടുക്കി ആദിവാസിപ്പാട്ടുകൾ എന്ന ഈ അപൂർവ്വ കൃതി.

WRITE A REVIEW

Product name: IDUKKI AADIVAASIPPAATTUKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0